Surprise Me!

Virat Kohli surpasses MS Dhoni in elite list | Oneindia Malayalam

2020-12-01 90 Dailymotion

Virat Kohli surpasses MS Dhoni in elite list after his fighting 89 in 2nd ODI vs Australia<br />ഓസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യ 51 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.<br /><br />

Buy Now on CodeCanyon